ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയടക്കം 55 സാക്ഷികള്‍, കേസിൽ 3 പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയടക്കം 55 സാക്ഷികള്‍, കേസിൽ 3 പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ചു
May 28, 2025 01:26 PM | By sukanya

ആലപ്പുഴ:*ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. 55 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

നിലവിൽ കേസിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിൽ പ്രതികള്‍. ആലപ്പുഴ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

Sreenathbasi

Next TV

Related Stories
അതിത്രീവ മഴ:  സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം'; മുഖ്യമന്ത്രി

May 29, 2025 08:53 PM

അതിത്രീവ മഴ: സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം'; മുഖ്യമന്ത്രി

അതിത്രീവ മഴ: സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം';...

Read More >>
പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം നടത്തി

May 29, 2025 05:43 PM

പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം നടത്തി

പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം...

Read More >>
കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

May 29, 2025 05:02 PM

കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക്...

Read More >>
നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത

May 29, 2025 04:43 PM

നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത

നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത...

Read More >>
കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

May 29, 2025 04:36 PM

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി...

Read More >>
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച

May 29, 2025 04:13 PM

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ്...

Read More >>
Top Stories