ന്യൂനമർദ്ദം:സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ തുടരും

ന്യൂനമർദ്ദം:സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ തുടരും
Jul 7, 2025 08:31 AM | By sukanya

തിരുവനന്തപുരം :  ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 2-3 ദിവസം ഝാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ണൂരും കാസർകോടും യെല്ലോ മുന്നറിയിപ്പാണുള്ളത്.

Rain

Next TV

Related Stories
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

Jul 7, 2025 03:45 PM

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ...

Read More >>
നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

Jul 7, 2025 03:30 PM

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ...

Read More >>
'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,';  മന്ത്രി എംബി രാജേഷ്

Jul 7, 2025 03:07 PM

'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,'; മന്ത്രി എംബി രാജേഷ്

'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,'; മന്ത്രി എംബി...

Read More >>
സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

Jul 7, 2025 02:47 PM

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ...

Read More >>
വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

Jul 7, 2025 02:18 PM

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി...

Read More >>
വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ്   കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Jul 7, 2025 02:11 PM

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall