സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു
Jul 7, 2025 02:47 PM | By Remya Raveendran

തിരുവനന്തപുരം :    സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസം ആദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. തുടര്‍ന്ന് സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Goldrate

Next TV

Related Stories
ഞാറ്റു വേലയിൽ വിത്ത് വിതച്ച് കേളകം സെൻ്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ

Jul 7, 2025 09:48 PM

ഞാറ്റു വേലയിൽ വിത്ത് വിതച്ച് കേളകം സെൻ്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ

ഞാറ്റു വേലയിൽ വിത്ത് വിതച്ച് കേളകം സെൻ്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം...

Read More >>
കോന്നി പാറമട അപകടം:  ഒരു മൃതദേഹം കണ്ടെത്തി

Jul 7, 2025 08:35 PM

കോന്നി പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

കോന്നി പാറമട അപകടം: ഒരു മൃതദേഹം...

Read More >>
ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ 4 വയസുകാരി മരിച്ചു

Jul 7, 2025 06:45 PM

ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ 4 വയസുകാരി മരിച്ചു

ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ 4 വയസുകാരി...

Read More >>
കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 7, 2025 06:41 PM

കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
കണ്ണൂർ ആഡൂർപാലത്ത് മതിലിടിഞ്ഞ് വീണ് വീട് തകർന്നു.

Jul 7, 2025 06:38 PM

കണ്ണൂർ ആഡൂർപാലത്ത് മതിലിടിഞ്ഞ് വീണ് വീട് തകർന്നു.

കണ്ണൂർ ആഡൂർപാലത്ത് മതിലിടിഞ്ഞ് വീണ് വീട്...

Read More >>
സാഹിത്യ പ്രചാരണ ദിനം ആചരിച്ചു

Jul 7, 2025 05:16 PM

സാഹിത്യ പ്രചാരണ ദിനം ആചരിച്ചു

സാഹിത്യ പ്രചാരണ ദിനം...

Read More >>
Top Stories

News Roundup

//Truevisionall