ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി
Jul 7, 2025 10:38 AM | By sukanya

തൃശൂര്‍ : മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര കനത്ത മഴയെ തുടർന്ന് മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചിയിൽ ഇന്ന് ഉപരാഷ്ട്രപതിക്ക് പൊതുപരിപാടിയുണ്ട്.

Vice President Jagdeep Dhankhar's Guruvayur trip has been canceled.

Next TV

Related Stories
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

Jul 7, 2025 03:45 PM

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ...

Read More >>
നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

Jul 7, 2025 03:30 PM

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ...

Read More >>
'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,';  മന്ത്രി എംബി രാജേഷ്

Jul 7, 2025 03:07 PM

'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,'; മന്ത്രി എംബി രാജേഷ്

'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,'; മന്ത്രി എംബി...

Read More >>
സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

Jul 7, 2025 02:47 PM

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ...

Read More >>
വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

Jul 7, 2025 02:18 PM

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി...

Read More >>
വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ്   കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Jul 7, 2025 02:11 PM

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall