കണ്ണൂരിലേക്കുള്ള യാത്രക്കാരെ ബംഗളൂരുവിൽ ഇറക്കി എയർ ഇന്ത്യാ വിമാനം.

കണ്ണൂരിലേക്കുള്ള യാത്രക്കാരെ ബംഗളൂരുവിൽ ഇറക്കി എയർ ഇന്ത്യാ വിമാനം.
Jul 8, 2025 09:37 AM | By sukanya

കണ്ണൂർ: ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ് IX2502 വിമാനം കണ്ണൂർ വിമാന താവളത്തിൽ ഇറങ്ങാനാകാതെ യാത്രക്കാരെ ബംഗളൂരൂ അന്താരാഷ്ട്ര വിമാന താവളത്തിൽ ഇറക്കിയതായി പരാതി . കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി വൈകി ബംഗ്ളൂരൂവിലെത്തിയവരിൽ തിരുവനന്തപുരത്തേക്കും മറ്റുമുള്ള യാത്രക്കാർ ഇന്നലെ രാവിലെയാണ് മറ്റ് വിമാനങ്ങളിൽ അവിടങ്ങളിലേക്ക് പോയത്.

ജൂലൈ ആറിന് രാത്രി 7.15 നായിരുന്നു വിമാനം ഹൈദരാബാദിൽ നിന്ന് പറന്നുയരേണ്ടിയിരുന്നത്. ഒരു മണിക്കൂർ വൈകി 8.15 നാണ് ഹൈദരാബാദ്‌ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. 9.30 -ന് ശേഷം കണ്ണൂരിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് മൂന്ന് തവണ ആകാശത്ത് വട്ടമിട്ട് പറന്നശേഷം ബാംഗ്ളൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

140 ഓളം യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരു ന്നത്. രാത്രി വൈകിയെത്തിയ ഇവരിൽ മറ്റിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളിൽ പോകേണ്ട യാത്ര കാർക്ക് എയർ ഇന്ത്യ അധികൃതർ ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകി. വിവാഹത്തിൽ പങ്കെടുക്കാനും മൃത സാസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ളവരുമെല്ലാം വിമാനത്തിലുണ്ടായിരുന്നു.. മുൻ എം.പി .എം.വി.ശ്രേയാംസ് കുമാറും മുൻമന്ത്രി കെ.പി.മോഹനനും ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു.

Kannur

Next TV

Related Stories
ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ പ്രഖ്യാപിച്ചു

Jul 8, 2025 06:30 PM

ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ പ്രഖ്യാപിച്ചു

ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ...

Read More >>
മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ

Jul 8, 2025 06:25 PM

മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ

മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

Jul 8, 2025 06:21 PM

നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ...

Read More >>
മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

Jul 8, 2025 05:12 PM

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി....

Read More >>
ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

Jul 8, 2025 04:59 PM

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ...

Read More >>
മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം

Jul 8, 2025 04:00 PM

മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം

മട്ടന്നൂർ ചാവശ്ശേരിയിൽ...

Read More >>
Top Stories

News Roundup

//Truevisionall