---
title: "സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആർ ബിന്ദു"
english_title: "Rbindu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301306/rbindu"
published_at: "2025-07-08T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cdf44d0b37_1000106173.jpg"
keywords: []
---

# സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആർ ബിന്ദു

> **Lead Summary:**  **കോട്ടയം: ** സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു..മുന്‍പത്തെ ഗവര്‍ണറെക്കാള്‍ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ പെരുമാറുന്നത്. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്.സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഉന്നത വിദ്യാഭാസ മേഖല മികച്ച നേട്ടമാണ് കൈ വരിച്ചതെന്നും മന്ത്രി കോട്ടയത്ത്‌ പറഞ്ഞു..

## Article Content

 **കോട്ടയം: ** സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു..മുന്‍പത്തെ ഗവര്‍ണറെക്കാള്‍ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ പെരുമാറുന്നത്. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്.സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഉന്നത വിദ്യാഭാസ മേഖല മികച്ച നേട്ടമാണ് കൈ വരിച്ചതെന്നും മന്ത്രി കോട്ടയത്ത്‌ പറഞ്ഞു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301306/rbindu)