കടലൂരില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കടലൂരില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Jul 8, 2025 10:12 AM | By sukanya

കടലൂര്‍ : തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്ത് ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വാനിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നെന്നാണ് വിവരം. ആളില്ലാ ലെവല്‍ ക്രോസ്സിലാണ് അപകടം. പരുക്കേറ്റ വിദ്യാര്‍ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Thamilnadu

Next TV

Related Stories
മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

Jul 8, 2025 05:12 PM

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി....

Read More >>
ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

Jul 8, 2025 04:59 PM

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ...

Read More >>
മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം

Jul 8, 2025 04:00 PM

മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം

മട്ടന്നൂർ ചാവശ്ശേരിയിൽ...

Read More >>
ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം

Jul 8, 2025 03:31 PM

ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം

ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ...

Read More >>
പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

Jul 8, 2025 03:17 PM

പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന്...

Read More >>
സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആർ ബിന്ദു

Jul 8, 2025 02:34 PM

സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആർ ബിന്ദു

സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആർ...

Read More >>
Top Stories

News Roundup

//Truevisionall