ദേശീയ പണിമുടക്ക്: നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും; മന്ത്രി കെ.ബി ഗണേഷ്കുമാർ

ദേശീയ പണിമുടക്ക്: നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും; മന്ത്രി കെ.ബി ഗണേഷ്കുമാർ
Jul 8, 2025 11:05 AM | By sukanya

തിരുവനന്തപുരം: നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക,വ്യാജ കൺസെഷൻ കാർഡ് തടയുക,140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

Thiruvanaththapuram

Next TV

Related Stories
ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ പ്രഖ്യാപിച്ചു

Jul 8, 2025 06:30 PM

ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ പ്രഖ്യാപിച്ചു

ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ...

Read More >>
മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ

Jul 8, 2025 06:25 PM

മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ

മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

Jul 8, 2025 06:21 PM

നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ...

Read More >>
മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

Jul 8, 2025 05:12 PM

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി....

Read More >>
ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

Jul 8, 2025 04:59 PM

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ...

Read More >>
മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം

Jul 8, 2025 04:00 PM

മട്ടന്നൂർ ചാവശ്ശേരിയിൽ വാഹനാപകടം

മട്ടന്നൂർ ചാവശ്ശേരിയിൽ...

Read More >>
Top Stories

News Roundup

//Truevisionall