കണ്ണൂർ :മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ കുക്ക്, ധോബി, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ ക്യാരിയര്‍ തസ്തികകളിലെ 65 ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. മുന്‍പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും നാല് എ ഫോര്‍ പേപ്പറുകളുമായി ജൂലൈ 14 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. ഇ മെയില്‍: [email protected], ഫോണ്‍: 0497 2781316.
appoinment