---
title: "പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302204/palakkad"
published_at: "2025-07-13T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6873142b9595f_download_(91).jpeg"
keywords: []
---

# പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു

> **Lead Summary:** **പാലക്കാട്** : പാലക്കാട് വീണ്ടും നിപ. പനി ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58-കാരന് നിപ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 58-കാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**പാലക്കാട്** : പാലക്കാട് വീണ്ടും നിപ. പനി ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58-കാരന് നിപ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 58-കാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. സാംപിള്‍ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302204/palakkad)