അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
Jul 15, 2025 11:14 AM | By sukanya

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരികെയെത്തി. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു.

അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ.

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

thiruvanathapuram

Next TV

Related Stories
ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

Jul 15, 2025 04:05 PM

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം...

Read More >>
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

Jul 15, 2025 03:48 PM

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ...

Read More >>
ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

Jul 15, 2025 03:35 PM

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം...

Read More >>
'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

Jul 15, 2025 02:19 PM

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ്...

Read More >>
സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

Jul 15, 2025 02:07 PM

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ...

Read More >>
സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

Jul 15, 2025 02:01 PM

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’;...

Read More >>
Top Stories

Entertainment News

//Truevisionall