കണ്ണൂർ :രാജ്യസഭാംഗമായി നാമ നിർദ്ദേശം ചെയ്യപ്പെട്ട സി സദാനന്ദൻ മാസ്റ്റർ കണ്ണൂർ പയ്യാമ്പലത്തുള്ള മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ്, സി കെ പത്മനാഭൻ, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്, സി രഘുനാഥ്, എ പി ഗംഗാധരൻ, ഓ കെ സന്തോഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
kannur