കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി

കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി
Jul 17, 2025 07:13 AM | By sukanya

കോഴിക്കോട് : ജില്ലയിൽ മഴ കനക്കുന്നു. കാറ്റും മഴയും ജില്ലയിലെ പല ഭാഗത്തും ശക്തിപ്രാപിച്ചു. പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്തെ ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ നിന്നും നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Kozhikod

Next TV

Related Stories
കുളത്തിൽ മുങ്ങിതാണ യുവാവിന് രക്ഷകനായി അയൽവാസി

Jul 17, 2025 02:05 PM

കുളത്തിൽ മുങ്ങിതാണ യുവാവിന് രക്ഷകനായി അയൽവാസി

കുളത്തിൽ മുങ്ങിതാണ യുവാവിന് രക്ഷകനായി...

Read More >>
കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Jul 17, 2025 01:50 PM

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്...

Read More >>
മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

Jul 17, 2025 01:44 PM

മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ തലശ്ശേരി പോലീസിന്റെ...

Read More >>
 കനത്ത മഴ: ഇരിക്കൂർ നിടുവള്ളൂരിൽ  നിർമാണം നടക്കുന്ന വീട് തകർന്നു

Jul 17, 2025 01:10 PM

കനത്ത മഴ: ഇരിക്കൂർ നിടുവള്ളൂരിൽ നിർമാണം നടക്കുന്ന വീട് തകർന്നു

കനത്ത മഴ: ഇരിക്കൂർ നിടുവള്ളൂരിൽ നിർമാണം നടക്കുന്ന വീട് തകർന്നു...

Read More >>
പയ്യന്നൂർ മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിൽ  പത്തോളം വീടുകളിൽ വെള്ളം കയറി

Jul 17, 2025 01:02 PM

പയ്യന്നൂർ മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിൽ പത്തോളം വീടുകളിൽ വെള്ളം കയറി

പയ്യന്നൂർ മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിൽ പത്തോളം വീടുകളിൽ വെള്ളം...

Read More >>
ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79) അന്തരിച്ചു

Jul 17, 2025 12:57 PM

ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79) അന്തരിച്ചു

ടി പി കേസിലെ കുറ്റവാളി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79)...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall