ഇരിട്ടി : ഇരിക്കൂർ നിടുവള്ളൂരിൽ കനത്ത മഴയിൽ നിർമാണം നടക്കുന്ന വീട് തകർന്നു വീണു. നിടുവള്ളൂർ അംഗണവാടിക്കു സമീപത്തെ ടി.ബി. ഉഷയുടെ വീടാണ് തകർന്നത്. ഇന്നലെ കോൺക്രീറ്റ് ചെയ്ത വീടാണ് തകർന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി നിർമ്മിക്കുന്ന വീടാണ് തകർന്നത്.
iritty