2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും കാറ്റും

2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും കാറ്റും
Jul 22, 2025 10:48 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ഒഡിഷക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ആഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ജൂലൈ 24 വരെ അതിശക്തമായ മഴയ്ക്കും, 25ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 25-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

rain

Next TV

Related Stories
മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

Jul 22, 2025 03:59 PM

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം...

Read More >>
ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

Jul 22, 2025 03:45 PM

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി...

Read More >>
ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്

Jul 22, 2025 03:25 PM

ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്

ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്...

Read More >>
കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Jul 22, 2025 02:55 PM

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ ശക്തമായ മഴയ്ക്ക്...

Read More >>
എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Jul 22, 2025 02:30 PM

എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന്...

Read More >>
വി എസ്സിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും വലിയനഷ്ടമാണെന്ന് ടി കെ ഹംസ

Jul 22, 2025 02:16 PM

വി എസ്സിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും വലിയനഷ്ടമാണെന്ന് ടി കെ ഹംസ

വി എസ്സിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും വലിയനഷ്ടമാണെന്ന് ടി കെ...

Read More >>
Top Stories

//Truevisionall