കണ്ണൂർ :പരിയാരം ഗവ.ആയുര്‍വേദ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (മെയില്‍) നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 31ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9048180178.
interview