---
title: "തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു"
english_title: "Thalakkanischool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305494/thalakkanischool"
published_at: "2025-07-30T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889f4c461efd_1000114315.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

> **Lead Summary:** **തലക്കാണി : **മുണ്ടക്കൈ - ചൂരൽമല ദുരന്തം ഒന്നാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി ,ജെസ്സി കെ .പി ,വിപിൻ കെ എന്നിവർ നേതൃത്വം നൽകി.

## Article Content

**തലക്കാണി : **മുണ്ടക്കൈ - ചൂരൽമല ദുരന്തം ഒന്നാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി ,ജെസ്സി കെ .പി ,വിപിൻ കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305494/thalakkanischool)