---
title: "ആറളം ഗവ: ഹയർ സെക്കന്ററി  എസ് പി സി യൂണിറ്റിന്റെ നേത്യത്വത്തിൽ ജലയാത്ര സംഘടിപ്പിച്ചു"
english_title: "Aralam Govt: Higher Secondary SPC Unit led the watervoyage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42367/aralam-govt-higher-secondary-spc-unit-led-the-watervoyage"
published_at: "2022-05-12T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cf7ad3bd60_InShot_20220512_173344661.jpg"
keywords: []
---

# ആറളം ഗവ: ഹയർ സെക്കന്ററി  എസ് പി സി യൂണിറ്റിന്റെ നേത്യത്വത്തിൽ ജലയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കർമ്മപദ്ധതികളിൽപ്പെട്ട തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആറളം ഗവ: ഹയർ സെക്കന്ററി എസ് പി സി യൂണിറ്റിന്റെ നേത്യത്വത്തിൽ ജലയാത്ര സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി** : സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കർമ്മപദ്ധതികളിൽപ്പെട്ട തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആറളം ഗവ: ഹയർ സെക്കന്ററി എസ് പി സി യൂണിറ്റിന്റെ നേത്യത്വത്തിൽ ജലയാത്ര സംഘടിപ്പിച്ചു.

സ്കൂളിൽ നടന്ന  ചടങ്ങ് വാർഡ് മെമ്പർ ഷീബ രവി ഉദ്‌ഘാടനo ചെയ്തു. പി. ടി. എ പ്രസിഡന്റ് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു. റീന ഫിലിപ്പ് ഷിജേഷ് ടി വി , രമ്യ കെ വി എന്നിവർ സംസാരിച്ചു.തുടര്‍ന്ന് ആറളം പുഴയോരത്ത് കേഡറ്റുകൾ അണിനിരന്ന് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42367/aralam-govt-higher-secondary-spc-unit-led-the-watervoyage)