ഡെങ്കിപ്പനി ദിനാചരണം ; കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'തോട്ടങ്ങളിലേക്ക് നീങ്ങാം' പരിപാടി സംഘടിപ്പിച്ചു

 ഡെങ്കിപ്പനി ദിനാചരണം ; കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'തോട്ടങ്ങളിലേക്ക് നീങ്ങാം' പരിപാടി സംഘടിപ്പിച്ചു
May 16, 2022 06:00 PM | By Niranjana

കൊട്ടിയൂർ : ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തോട്ടങ്ങളിലേക്ക് നീങ്ങാം എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽ ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ടി.എ ജെയ്സൺ, ഹാഷിം . എ , സന്ധ്യ സി .ആർ, ഷാഹിന ടി.എ , സുരഭി പി.കെ , ഭാഗ്യശ്രീ എന്നിവർ പങ്കെടുത്തു.

റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ കമിഴ്ത്തുകയും, ടാപ്പിംഗ് ചെയ്യാത്ത തോട്ടങ്ങളിലെ ചിരട്ടകൾ എടുത്തു മാറ്റി കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും, കൊതുക്‌ വളരുന്ന സാഹചര്യം സൃഷ്ടിച്ചാൽ 2022 ലെ കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ടി.എ ജെയ്സൺ അറിയിച്ചു.

Kottiyoor Family Health Center organized a 'Let's move to the gardens' program

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories