---
title: "ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായരുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും"
english_title: "The body of Berlin Kunjananthan Nair will be cremated today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60531/the-body-of-berlin-kunjananthan-nair-will-be-cremated-today"
published_at: "2022-08-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f20b6b2afca_Picsart_22-08-09_12-46-20-696.jpg"
keywords: []
---

# ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായരുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

> **Lead Summary:** കണ്ണൂർ: ഇന്നലെ അന്തരിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മാധ്യമ പ്രവർത്തകനുമായിരുന്ന ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായരുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

## Article Content

കണ്ണൂർ: ഇന്നലെ അന്തരിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മാധ്യമ പ്രവർത്തകനുമായിരുന്ന ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായരുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

ഉച്ച കഴിഞ്ഞ് 3 മണിക്ക് കണ്ണൂരിലെ വീട്ട് വളപ്പിലാണ് സംസ്ക്കാരം. മൃതദേഹം ഇപ്പോൾ നാറാത്ത് പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60531/the-body-of-berlin-kunjananthan-nair-will-be-cremated-today)