---
title: "അമൃതബിന്ദു സമഗ്ര ജല സംരക്ഷണ പദ്ധതി ശില്പശാല "
english_title: "Payam Grama Panchayath silpasala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6473/payam-grama-panchayath-silpasala"
published_at: "2021-10-21T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171a5200b8d4_FB_IMG_1634837667145.jpg"
keywords: []
---

# അമൃതബിന്ദു സമഗ്ര ജല സംരക്ഷണ പദ്ധതി ശില്പശാല 

> **Lead Summary:** **അമൃതബിന്ദു സമഗ്ര ജല സംരക്ഷണ പദ്ധതി ശില്പശാല **

## Article Content

**അമൃതബിന്ദു സമഗ്ര ജല സംരക്ഷണ പദ്ധതി ശില്പശാല **

ഇരിട്ടി : പായം ഗ്രാമപഞ്ചായത്ത് അമൃതബിന്ദു സമഗ്ര ജല സംരക്ഷണ പദ്ധതി ശില്പശാല ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ. കെ. സോമരാജൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ്. ജെസി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ഷൈജൻ ജേക്കബ്, പി. സാജിദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6473/payam-grama-panchayath-silpasala)