---
title: "പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "An anti-drug awareness class was organized at St. Joseph's Higher Secondary School, Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73085/an-anti-drug-awareness-class-was-organized-at-st-josephs-higher-secondary-school-peravoor"
published_at: "2022-10-07T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634025ca678ac_InShot_20221007_184225986.jpg"
keywords: []
---

# പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **തൊണ്ടിയിൽ**: പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.വി തോമസ്, വാർഡ് മെമ്പർ രാജു ജോസഫ്, എ ഡിഎസ് യു കൺവീനർ ആൽബിൻ തോമസ് എന്നിവർ സംസാരിച്ചു.

## Article Content

**തൊണ്ടിയിൽ**: പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.വി തോമസ്, വാർഡ് മെമ്പർ രാജു ജോസഫ്, എ ഡിഎസ് യു കൺവീനർ ആൽബിൻ തോമസ് എന്നിവർ സംസാരിച്ചു.

അധ്യാപകൻ ജൈജു എം ജോയി ബോധവൽക്കരണ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73085/an-anti-drug-awareness-class-was-organized-at-st-josephs-higher-secondary-school-peravoor)