ഇരിട്ടി ടൗണിൽ യാത്രക്കാരെ ശല്യം ചെയ്ത് പരാക്രമവും പൊലീസിന് നേരെ അക്രമവും നടത്തിയ യുവാവ് അറസ്റ്റിൽ

ഇരിട്ടി ടൗണിൽ യാത്രക്കാരെ ശല്യം ചെയ്ത് പരാക്രമവും പൊലീസിന് നേരെ അക്രമവും നടത്തിയ യുവാവ് അറസ്റ്റിൽ
Jan 13, 2023 05:29 AM | By Daniya

ഇരിട്ടി: ഇരട്ടി ടൗണിൽ യാത്രക്കാരെ ശല്യംചെയ്യുകയും ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറുകയും ചെയ്യുന്നത് തടയാൻ എത്തിയ പോലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

മുഴ ക്കുന്ന് മുടക്കോഴിയിലെ മാടത്തിൽ വീട്ടിൽ സതീശൻ(36) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ഇരട്ടി പഴയ സ്റ്റാൻഡിൽ വെച്ചായിരുന്നു പരാക്രമം.

വിവരം അറിഞ്ഞ് ഇരിട്ടി എസ് ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി സതീശനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, സുകേഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അക്രമം നടത്തിയതിനും സതീശനെതിരെ കേസെടു

A young man who harassed passengers and assaulted the police in Iritty town was arrested

Next TV

Related Stories
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
Top Stories