ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.

ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.
Feb 5, 2023 03:30 PM | By Daniya

കാ​സ​ർ​​ഗോഡ്: കാ​സ​ർ​​ഗോഡ് ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രതിയെ ​പൊ​ലീ​സ് ​വാ​ഹ​ന​ത്തി​ൽ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെയാണ് എ​സ്.​ഐ​യെ ആക്രമിച്ചത്. മ​ധൂ​ർ​ ​അ​റ​ന്തോ​ട്ടെ​ ​സ്റ്റാ​നി​ ​റോ​ഡ്രി​ഗ​സാണ്​ ​(48​)​ ​അ​റ​സ്റ്റിലായത്. ​​എ​സ്.​ഐ​ ​എം.​വി.​ ​വി​ഷ്ണു​പ്ര​സാ​ദി​ന്റെ​ ​ചെ​വി​യാ​ണ് ​ക​ടി​ച്ചു​മു​റി​ച്ച​ത്.​ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. വാ​റ​ണ്ട് ​പ്ര​തി​യെ​ ​പി​ടി​കൂ​ടാ​ൻ​ ​പോ​യി​ ​തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം. ഈ സമയത്താണ്​ ​ഉ​ളി​യ​ത്ത​ടു​ക്ക​യി​ൽ​ ​കാ​റും​ ​ബൈ​ക്കും​ ​ത​മ്മി​ലു​ര​സി​യ​തി​നെ​ ​തു​ട​ർ​ന്ന് പ്രശ്നം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വലിയ ​ആ​ൾ​ക്കൂ​ട്ടം​ ​ക​ണ്ട് ​ജീ​പ്പ് ​നി​ർ​ത്തി​യി​ട്ട​പ്പോ​ൾ​ ​ബൈ​ക്ക് ​റൈ​ഡ​ർ​ ​ആ​യ​ ​സ്റ്റാ​നി​ ​റോ​ഡ്രി​ഗ​സ് ​ക​ഞ്ചാ​വ് ​ല​ഹ​രി​യി​ൽ​ ​ചീ​ത്ത​വി​ളി​ക്കു​ക​യും​ ​റോ​ഡ് ​ഷോ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​


ഇ​യാ​ൾ​ ​ഓ​ടി​ച്ചു​വ​ന്ന​ ​ബൈ​ക്ക് ​കാ​റി​ൽ​ ​ഇ​ടി​ച്ച് ​അ​പ​ക​ട​മു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​വി​ടെ​ ​ആ​ളു​ക​ൾ​ ​ത​ടി​ച്ചു​കൂ​ടി​യ​ത്.​ ​ഗ​താ​ഗ​ത​ ​ത​ട​സ​മു​ണ്ടാ​ക്കി​ ​ഷോ​ ​കാ​ണി​ച്ച​ ​യു​വാ​വി​നോ​ട് എസ്ഐ ​മാ​റി​നി​ൽ​ക്കാ​ൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവാണ് ​ ​ബ​ഹ​ളം​ ​വ​യ്ക്കു​ക​യും​ ​എ​സ്.​ഐ​യു​ടെ​ ​യൂ​ണി​ഫോം​ ​വ​ലി​ച്ചു​കീ​റു​ക​യും​ ​ചെ​യ്തത്.​ ​പൊ​ലീ​സ് ​സം​ഘം​ ​സ്റ്റാ​നി​യെ​ ​ബ​ല​മാ​യി​ ​പി​ടി​കൂ​ടി​ ​ജീ​പ്പി​ൽ​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെയാണ്​ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ച് ​മു​റി​ച്ചത്. എ​സ്.​ഐ​ ​എം.​വി.​ ​വി​ഷ്ണു​പ്ര​സാദ് ​കാ​സ​ർ​കോ​ട് ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​

The ear of the SI of the town police station was cut off. The police arrested the youth.

Next TV

Related Stories
കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു.

Mar 22, 2023 09:05 PM

കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു.

കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ...

Read More >>
കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ് ചെയ്തു

Mar 22, 2023 08:42 PM

കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ് ചെയ്തു

കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ്...

Read More >>
സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതി

Mar 22, 2023 08:31 PM

സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതി

സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന...

Read More >>
വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ.

Mar 22, 2023 08:19 PM

വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ.

വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ...

Read More >>
കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം.

Mar 22, 2023 07:44 PM

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം.

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം....

Read More >>
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്

Mar 22, 2023 05:28 PM

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ...

Read More >>
Top Stories