ഉ​മ്മ​ൻ ചാ​ണ്ടി​യെ ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു കൊ​ണ്ടു​പോ​കും

ഉ​മ്മ​ൻ ചാ​ണ്ടി​യെ ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു കൊ​ണ്ടു​പോ​കും
Feb 8, 2023 08:02 AM | By Daniya

  തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ചി​കി​ത്സ​യ്ക്കാ​യി ഇ​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു കൊ​ണ്ടു​പോ​കും. എ​യ​ർ ആം​ബു​ല​ൻ​സി​ലാ​ണു കൊ​ണ്ടു​പോ​കു​ന്ന​ത്. കെ​പി​സി​സി​യാ​ണു ചി​കി​ത്സ​ച്ചെ​ല​വു വ​ഹി​ക്കു​ക.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ നിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ നിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. സ​തീ​ശ​ൻ ​ത​ന്നെ​യാ​ണ് എ​യ​ർ ആം​ബു​ല​ൻ​സ് ബു​ക്ക് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഡോ​ക്ട​ർ​മാ​രെ​യും ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.‌‌

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സാ മേ​ൽ​നോ​ട്ട​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ച്ചി‌​ട്ടു​ണ്ട്. വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ച്ച​ത്.

Umman Chandy will be taken to Bangalore today.

Next TV

Related Stories
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Apr 19, 2024 01:43 PM

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ്...

Read More >>
കേളകം - അടക്കാത്തോട്   റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

Apr 19, 2024 12:20 PM

കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ...

Read More >>
കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 19, 2024 11:05 AM

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന്...

Read More >>
വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 19, 2024 10:50 AM

വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാ ക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക്...

Read More >>
ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ  പൂരം ഇന്ന്

Apr 19, 2024 10:00 AM

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ പൂരം ഇന്ന്

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ പൂരം...

Read More >>
Top Stories

News Roundup