---
title: "കണ്ണൂർ മുണ്ടായാട് സോണൽ ഓഫീസിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം"
english_title: "Kannur Mundayad bus accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104517/kannur-mundayad-bus-accident"
published_at: "2023-03-22T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ad323072be_Screenshot_2023-03-22-15-20-35-17_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ മുണ്ടായാട് സോണൽ ഓഫീസിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കണ്ണൂർ**: മുണ്ടായാട് സോണൽ ഓഫീസിന് സമീപം കാറിന് പിന്നിൽ ടിപ്പറിടിച്ച് കാറിന്റെ നിയന്ത്രണം വിട്ട് ബസിലിടിച്ച് അപകടം. ബാങ്ക് മാനേജറും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഏച്ചൂർ കുടുക്കിമൊട്ട റൂട്ടിൽ ഓടുന്ന ബസിലാണ് കാർ ഇടിച്ചത്.

## Article Content

**കണ്ണൂർ**: മുണ്ടായാട് സോണൽ ഓഫീസിന് സമീപം കാറിന് പിന്നിൽ ടിപ്പറിടിച്ച് കാറിന്റെ നിയന്ത്രണം വിട്ട് ബസിലിടിച്ച് അപകടം. ബാങ്ക് മാനേജറും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഏച്ചൂർ കുടുക്കിമൊട്ട റൂട്ടിൽ ഓടുന്ന ബസിലാണ് കാർ ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104517/kannur-mundayad-bus-accident)