തൃശ്ശൂർ മദർ ആശുപത്രിയിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ മദർ ആശുപത്രിയിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
Mar 22, 2023 03:53 PM | By Sheeba G Nair

തൃശ്ശൂർ: തൃശ്ശൂർ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തമുണ്ടായി. ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായത്. തൃശ്ശൂർ നഗരത്തോട് ചേര്‍ന്ന ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്. പതിനൊന്നേ മുക്കാലോടെയാണ് സംഭവം.

കുട്ടികളുടെ ഐസിയുവിലെ എസിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. മതിയായ വെന്‍റിലേഷനില്ലാത്തതിനാല്‍ മുറികളിലാകെ പുക നിറഞ്ഞു. ഇടനാഴികളിലേക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗൈനക്കോളജി വാര്‍ഡിലേക്കും പടര്‍ന്നു. ഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും വേഗത്തില്‍ തന്നെ പുറത്തെത്തിക്കാനായി.

വാര്‍ഡിലുണ്ടായിരുന്ന രണ്ട് ഗര്‍ഭിണികളെയും പുറത്തെത്തിച്ച് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം വേഗത്തില്‍ തന്നെ സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയതമാക്കി

Thrissur

Next TV

Related Stories
#payyavoor | പാട്ടരങ്ങ്  ജില്ലാതല ഉദ്ഘാടനം

Feb 22, 2024 04:22 PM

#payyavoor | പാട്ടരങ്ങ് ജില്ലാതല ഉദ്ഘാടനം

പാട്ടരങ്ങ് ജില്ലാതല...

Read More >>
#Kathirur  | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

Feb 22, 2024 04:19 PM

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും...

Read More >>
#CPI  |  സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ കൂട്ടായ്മ

Feb 22, 2024 03:57 PM

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

Feb 22, 2024 03:47 PM

#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി...

Read More >>
 #iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

Feb 22, 2024 03:20 PM

#iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ...

Read More >>
#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം

Feb 22, 2024 02:35 PM

#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം

#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ...

Read More >>
Top Stories

News Roundup