---
title: "കത്തുന്ന വേനലിൽ പക്ഷികൾക്ക് കുടിവെള്ളം ഉറപ്പാക്കി കോളിത്തട്ട് ഗവ എൽപി സ്കൂളിലെ വിദ്യാർഥികൾ"
english_title: "Kolithatt Govt. LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104533/kolithatt-govt-lp-school"
published_at: "2023-03-22T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641adef0e61c6_IMG-20230322-WA0075.jpg"
keywords: []
---

# കത്തുന്ന വേനലിൽ പക്ഷികൾക്ക് കുടിവെള്ളം ഉറപ്പാക്കി കോളിത്തട്ട് ഗവ എൽപി സ്കൂളിലെ വിദ്യാർഥികൾ

> **Lead Summary:** **ശാന്തിഗിരി**: വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ സഹജീവികളായ പക്ഷികൾക്ക് വെള്ളമൊരുക്കി വിദ്യാർത്ഥികൾ. മാർച്ച് 22 ലോക ജലദിനത്തിൻ്റെ ഭാഗമായാണ് സ്കൂൾ വളപ്പിലെ മരത്തിൽ മൺചട്ടിയിൽ വെള്ളം ഒരുക്കിയത്. ഹെഡ്മിസ്ട്രസ്സ് ലിസ്സി പി എ അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, ഉല്ലാസ് , രജിത എന്നിവർ നേതൃത്വം നൽകി.

## Article Content

**ശാന്തിഗിരി**: വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ സഹജീവികളായ പക്ഷികൾക്ക് വെള്ളമൊരുക്കി വിദ്യാർത്ഥികൾ. മാർച്ച് 22 ലോക ജലദിനത്തിൻ്റെ ഭാഗമായാണ് സ്കൂൾ വളപ്പിലെ മരത്തിൽ മൺചട്ടിയിൽ വെള്ളം ഒരുക്കിയത്. ഹെഡ്മിസ്ട്രസ്സ് ലിസ്സി പി എ അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, ഉല്ലാസ് , രജിത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104533/kolithatt-govt-lp-school)