രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ മാനന്തവാടിയിൽ യു.ഡി.എഫ് വഴി തടഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ മാനന്തവാടിയിൽ യു.ഡി.എഫ് വഴി തടഞ്ഞു.
Mar 24, 2023 08:57 PM | By Daniya

 മാനന്തവാടി: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി വഴി തടയുകയും ചെയ്തു. വഴി തടഞ്ഞവരെ അറസ്റ്റു ചെയ്യാനുള്ള പൊലീസ് നടപടി പ്രവർത്തകരുമായുള്ള വാക്കേറ്റത്തിനിടയാക്കി.


നേതാക്കളായ എം.ജി.ബിജു, സിൽവി തോമസ്, എ.എം.നിശാന്ത്, സി. കുഞ്ഞബ്ദുള്ള സി.അബ്ദുൾ അഷറഫ്. പി.വി. ജോർജ്, സണ്ണി ചാലിൽ, ടി.എ.റെജി.മുജീബ് കോടിയോടൻ, പി.വി.എസ് മൂസ, സി.എച്ച്.സുഹൈർ എന്നിവർ സംസാരിച്ചു.

Disqualification of Rahul Gazi was blocked by UDF in Mananthavadi.

Next TV

Related Stories
Top Stories










News Roundup






GCC News