പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
Mar 27, 2023 10:48 PM | By Daniya

പയ്യാവൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുകയും ജനാധിപത്യം കശാപ്പ് ചെയ്ത് ഭരണകൂട ഭീകരത നടപ്പിലാക്കി മുന്നോട്ടുപോകുന്ന ആർഎസ്എസ് സർക്കാരിനെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണയിൽ പങ്കെടുത്ത്സംസാരിക്കുകയായിരുന്ന ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജിനെയും ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിനെയും നിരവധി കോൺഗ്രസ് നേതാക്കളെയും അകാരണമായി പോലീസ് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ കെ കുര്യൻ ജോയി, പുന്നശേരി മലയിൽ, തോമസ് തുടിയംപ്ലാക്കൽ, ബേബി മുല്ലക്കരിയിൽ, ജെയിസ് തുരുത്തേൽ , അൻസിൽ വാഴപ്പള്ളിൽ ,കുരിയാച്ചൻ മുണ്ടയ്ക്കൽ ,ജോസഫ് അറയ്ക്കപറമ്പിൽ ,പി സി സ്കറിയ, ബേബി കല്ലിടുക്കൽ ,നിയാസ് പയ്യാവൂർ, മോഹനൻ അവിടുത്ത്, ജോമോൻ മേക്കാട്ട്, രാജേഷ് രാബേത്ത് , ഷാജി പാട്ടശ്ശേരി , സിറിയക്ക് കാരക്കുന്നത്ത് സൈമൺ പെരുവ ക്കുന്നേൽ, ജിനേഷ് പണിക്കാപറമ്പിൽ, ജോസ് പള്ളിപ്പുറം, ജോയി പാറക്കൽ, ജെറിൻ സിറിൽ പാമ്പാറയിൽ, തുടങ്ങിയവർ പങ്കെടുത്തു

A protest was held against police brutality.

Next TV

Related Stories
തില്ലങ്കേരി പടിക്കച്ചാലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

May 13, 2025 05:29 PM

തില്ലങ്കേരി പടിക്കച്ചാലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

തില്ലങ്കേരി പടിക്കച്ചാലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
ഇരിട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒന്നര വയസുകാരി മരണപെട്ടു

May 13, 2025 05:15 PM

ഇരിട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒന്നര വയസുകാരി മരണപെട്ടു

ഇരിട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒന്നര വയസുകാരി...

Read More >>
 രാഷ്ട്രപതി ഈ ആഴ്ച ശബരിമല ദര്‍ശനത്തിനെത്തുന്നു

May 13, 2025 04:01 PM

രാഷ്ട്രപതി ഈ ആഴ്ച ശബരിമല ദര്‍ശനത്തിനെത്തുന്നു

രാഷ്ട്രപതി ഈ ആഴ്ച ശബരിമല...

Read More >>
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
Top Stories

GCC News