---
title: "പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി എസ്.എഫ് ഐയുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു  "
english_title: "School opening"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117702/school-opening"
published_at: "2023-05-28T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473262ad52d8_Screenshot_2023-05-28-15-27-21-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി എസ്.എഫ് ഐയുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു  

> **Lead Summary:**  **ഇരിട്ടി**: പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു. എസ്.എഫ് ഐ ഇരിട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളാണ് ശുചീകരിച്ചത്.

## Article Content

 **ഇരിട്ടി**: പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു. എസ്.എഫ് ഐ ഇരിട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളാണ് ശുചീകരിച്ചത്.

എസ്.എഫ് ഐ .ഇരിട്ടി ലോക്കൽ പ്രസിഡണ്ട് ആർ.കെ.യദു കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ഇരിട്ടി ഏരിയ കമ്മിറ്റിയംഗം സി.സമൃദ്ധ അധ്യക്ഷയായി.

എസ് എഫ് ഐ നേതാക്കളായ കെ.അഭിനന്ദ്, എം.പി.അഖിൽ, എം.വി. സിദ്ധാർത്ഥ് ,പി.അജിൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117702/school-opening)