സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്.

സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്.
May 28, 2023 10:31 PM | By Daniya

സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി പുനർവിചിന്തനം ചെയ്യണമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റ്. കെ-റെയിൽ പദ്ധതി വന്നാൽ 4,033 ഹെക്ടർ പ്രളയബാധിത പ്രദേശങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും 55 ഹെക്ടർ കണ്ടൽക്കാടുകൾ നശിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കെ-റെയിൽ പദ്ധതി വന്നാൽ 4,033 ഹെക്ടർ പ്രളയബാധിത പ്രദേശങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും. പാതയുടെ 55 ശതമാനം പ്രദേശവും അതിരു കെട്ടുന്നതിനാൽ കിഴക്കുഭാഗം വെള്ളത്തിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിപിആർ അപൂർണ്ണമാണ്. കെ റെയിൽ ഹരിത പദ്ധതി ആണെന്ന അവകാശവാദം തെറ്റാണെന്നും, മറ്റൊരു ബദലുള്ളതിനാൽ പുനർവിചിന്തനം ചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.  

Shastra Sahitya Parishad against Silverline project.

Next TV

Related Stories
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

Sep 28, 2023 01:04 PM

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ...

Read More >>
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

Sep 28, 2023 10:44 AM

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം...

Read More >>
താല്‍ക്കാലിക നിയമനം

Sep 28, 2023 10:29 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Sep 28, 2023 09:19 AM

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു

Sep 28, 2023 07:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories