---
title: "രാജേന്ദ്രൻ്റെ മൃതദേഹവുമായി കെ.കെ.അബ്രാഹാമിൻ്റെ വീട്ടിലേക്ക് മാർച്ച്, പോലീസ് തടഞ്ഞു"
english_title: "The march with Rajendran's body to KK Abraham's house was stopped by the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118395/the-march-with-rajendrans-body-to-kk-abrahams-house-was-stopped-by-the-police"
published_at: "2023-05-31T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64770bf25c515_IMG-20230531-WA0109.jpg"
keywords: []
---

# രാജേന്ദ്രൻ്റെ മൃതദേഹവുമായി കെ.കെ.അബ്രാഹാമിൻ്റെ വീട്ടിലേക്ക് മാർച്ച്, പോലീസ് തടഞ്ഞു

> **Lead Summary:** **പുൽപ്പള്ളി**: രാജേന്ദ്രന്റെ മൃതദേഹവുമായി എത്തിയ വിലാപയാത്ര പോലീസ് തടഞ്ഞു. പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനിരയായി ഇന്നലെ ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ മൃതദേഹവുമായി എത്തിയ വിലാപയാത്ര പോലീസ് തടഞ്ഞു.

## Article Content

**പുൽപ്പള്ളി**: രാജേന്ദ്രന്റെ മൃതദേഹവുമായി എത്തിയ വിലാപയാത്ര പോലീസ് തടഞ്ഞു. പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനിരയായി ഇന്നലെ ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ മൃതദേഹവുമായി എത്തിയ വിലാപയാത്ര പോലീസ് തടഞ്ഞു.

മുൻ ബാങ്ക് പ്രസിഡണ്ടും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ വീട്ടിലേക്കാണ് മൃതദേഹവുമായി പോയത്.

വിലാപയാത്രയല്ല മാർച്ചാണന്ന് ആരോപിച്ചാണ് പോലീസ് തടഞ്ഞത്. ജനകീയ സമിതിയാണ് മൃതദേഹവുമായി പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118395/the-march-with-rajendrans-body-to-kk-abrahams-house-was-stopped-by-the-police)