വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു

വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു
Jun 1, 2023 05:40 PM | By Sheeba G Nair

വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് സ്കൂൾ കവാടത്തിൽവച് നവാഗതരെ പൂക്കൾ നൽകി സ്വീകരിക്കുകയും തുടർന്ന് എല്ലാവരും ചേർന്ന് പ്രവേശനോത്സവഗാനം ആലപിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ചുമതലയുള്ള ശ്രീ ഷാജി പീറ്റർ അധ്യക്ഷത വഹിക്കുകയും ടി വി- സമൂഹമാധ്യമങ്ങളിലൂടെ ശ്രേദ്ധേയനായ കലാകാരൻ സ്കൂൾ അസി.

മാനേജർ ഫാ എബിൻ മടപ്പാംതോട്ടുകുന്നേൽ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ സജി ഇടിമണ്ണിക്കൽ, ശ്രീ ജെനീഷ് ജോൺ ,കുമാരി എയ്ഞ്ചൽ തെരേസ് ,കുമാരി അസിൻ അൽഫോൻസ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവേശനോത്സവറാലി നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

Velimanam

Next TV

Related Stories
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

Sep 28, 2023 01:04 PM

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ...

Read More >>
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

Sep 28, 2023 10:44 AM

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം...

Read More >>
താല്‍ക്കാലിക നിയമനം

Sep 28, 2023 10:29 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Sep 28, 2023 09:19 AM

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു

Sep 28, 2023 07:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories