---
title: "ഇരിട്ടി എസ് ആർ നയരാ പമ്പിൽ ഇന്ധനങ്ങൾക്ക് ഒരു രൂപ കുറവ് "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118821/iritty"
published_at: "2023-06-02T04:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647929475a4c3_FB_IMG_1685661921170.jpg"
keywords: []
---

# ഇരിട്ടി എസ് ആർ നയരാ പമ്പിൽ ഇന്ധനങ്ങൾക്ക് ഒരു രൂപ കുറവ് 

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ എസ് ആർ നയാരാ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില മറ്റ് കമ്പനികളുടെ പമ്പുകളെക്കാൾ കുറവാണെന്ന് പെട്രോൾ പമ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**ഇരിട്ടി:** ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ എസ് ആർ നയാരാ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില മറ്റ് കമ്പനികളുടെ പമ്പുകളെക്കാൾ കുറവാണെന്ന് പെട്രോൾ പമ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പെട്രോളിനും ഡീസലിനും ഒരു രൂപയുടെ കുറവാണ് ഈ പമ്പിൽ ഉള്ളത്. ഇന്ധനക്ഷമത കൂടുതൽ ലഭിക്കുന്ന ഇന്ധനങ്ങൾ ഒരു രൂപ കുറച്ച് വിൽപ്പന നടത്തുമ്പോഴും ഈ പമ്പിൽ വിലകൂടുതലാണെന്ന പ്രചരണങ്ങൾ നടക്കുന്നതായും അത് തെറ്റാണെന്നും ഔസേപ്പച്ചൻ കാരാമയിൽ, ജോർജ് ജോസഫ്, ജോസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118821/iritty)