---
title: "കേളകം എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118822/kelakam"
published_at: "2023-06-02T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64792bf8072df_IMG-20230602-WA0002.jpg"
keywords: []
---

# കേളകം എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

> **Lead Summary:** **കേളകം** : എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ സ്കൂൾ പ്രവേശനോത്സവം നടത്തി. കേളകം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ.ബിജു ചാക്കോ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ടി. വി.ജോണി സ്വാഗതം പറഞ്ഞു.

## Article Content

**കേളകം** : എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ സ്കൂൾ പ്രവേശനോത്സവം നടത്തി. കേളകം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ.ബിജു ചാക്കോ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ടി. വി.ജോണി സ്വാഗതം പറഞ്ഞു.

സ്കൂൾ മാനേജർ റെവ. ഫാ. എൽദോ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.മദർ പി.ടി. എ. പ്രസിഡന്റ് ശ്രീമതി.ഉജ്ജ്വല മനോജ് ആശംസ ,റെവ. ഫാ. ജസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ 10,പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.സ്റ്റാഫ് സെക്രട്ടറി വര്ഗീസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118822/kelakam)