---
title: "പ്രീ പ്രൈമറിയിലെ ശനിയാഴ്ച ക്ലാസ് സ്കൂളിന് തീരുമാനിക്കാം"
english_title: "School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119119/school"
published_at: "2023-06-03T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647aa94038214_images_-_2023-03-31T075217.916.jpeg"
keywords: []
---

# പ്രീ പ്രൈമറിയിലെ ശനിയാഴ്ച ക്ലാസ് സ്കൂളിന് തീരുമാനിക്കാം

> **Lead Summary:** > **തിരുവനന്തപുരം**: പ്രൈമറി ക്ലാസുകാർക്ക് പ്രവൃ ത്തി ദിവസമായ ശനിയാഴ്ചകളിൽ പ്രീപ്രൈമറി ക്കും ക്ലാസ് വേണമോ എന്ന് സ്കൂൾതലത്തിൽ തീരുമാനിക്കാമെന്നു മന്ത്രി വി.ശി വൻകുട്ടി അറിയിച്ചു. "സ്കൂൾ അക്കാദമിക് കലണ്ടർ പ്രീ പ്രൈമറിക്കു ബാധകമല്ല.

## Article Content

> **തിരുവനന്തപുരം**: പ്രൈമറി ക്ലാസുകാർക്ക് പ്രവൃ ത്തി ദിവസമായ ശനിയാഴ്ചകളിൽ പ്രീപ്രൈമറി ക്കും ക്ലാസ് വേണമോ എന്ന് സ്കൂൾതലത്തിൽ തീരുമാനിക്കാമെന്നു മന്ത്രി വി.ശി വൻകുട്ടി അറിയിച്ചു. "സ്കൂൾ അക്കാദമിക് കലണ്ടർ പ്രീ പ്രൈമറിക്കു ബാധകമല്ല.

അതുകൊണ്ടു തന്നെ പ്രവൃത്തി ദിവസമായി തീരുമാനിച്ച ശനിയാഴ്ചകളിലും ഏപ്രിലിലെ അധിക ദിവസ ങ്ങളിലും പ്രീപ്രൈമറി ക്ലാസുകൾ വേണമെന്നോ വേണ്ടന്നോ വിദ്യാഭ്യാസ വകുപ്പ് പൊതുനിർദേശം നൽകുന്നി ല്ല. മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119119/school)