ഒഡീഷയിൽ ട്രെയിൻ അപകടത്തിൽപ്പെട്ട മലയാളികളുടെ പ്രതികരണം പുറത്ത് : പുറത്തിറങ്ങിയത് എമർജൻസി വാതിൽ പൊളിച്ച്

ഒഡീഷയിൽ ട്രെയിൻ അപകടത്തിൽപ്പെട്ട മലയാളികളുടെ പ്രതികരണം പുറത്ത് : പുറത്തിറങ്ങിയത് എമർജൻസി വാതിൽ പൊളിച്ച്
Jun 3, 2023 10:09 AM | By sukanya

ഭുവനേശ്വർ : സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ. കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നീ നാല് പേരും. ബാലസോറിൽ വെച്ച് അപകടമുണ്ടായി.

രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്ന് പരിക്കേറ്റ അന്തിക്കാട് സ്വദേശി കിരൺ പറഞ്ഞു. 'കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളിൽ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടിൽ അപയം തേടി '.അതിന് ശേഷം ആശുപത്രിയിലെത്തി അഡ്മിറ്റായെന്നും രക്ഷപ്പെട്ട കിരൺ വ്യക്തമാക്കി.

Trainaccident

Next TV

Related Stories
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

Sep 28, 2023 10:44 AM

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം...

Read More >>
താല്‍ക്കാലിക നിയമനം

Sep 28, 2023 10:29 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Sep 28, 2023 09:19 AM

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു

Sep 28, 2023 07:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
#veenajeorge | അഖിൽ മാത്യുവിനെതിരെ ചെയ്യാത്ത കുറ്റം ആരോപിക്കുന്നു : പേഴ്സനൽ സ്റ്റാഫിനെ ന്യായീകരിച്ച് വീണ ജോർജ്

Sep 28, 2023 06:54 AM

#veenajeorge | അഖിൽ മാത്യുവിനെതിരെ ചെയ്യാത്ത കുറ്റം ആരോപിക്കുന്നു : പേഴ്സനൽ സ്റ്റാഫിനെ ന്യായീകരിച്ച് വീണ ജോർജ്

അഖിൽ മാത്യുവിനെതിരെ ചെയ്യാത്ത കുറ്റം ആരോപിക്കുന്നു : പേഴ്സനൽ സ്റ്റാഫിനെ ന്യായീകരിച്ച് വീണ...

Read More >>
Top Stories