---
title: "പാലക്കാട് എഐ ക്യമാറ വണ്ടിയിടിച്ച് തകർന്നു: പോസ്റ്റും ക്യാമറയും തൊട്ടടുത്ത പറമ്പിൽ തള്ളി"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120903/palakkad"
published_at: "2023-06-09T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482c1ad7d63d_Screenshot_2023-06-09-11-32-51-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാലക്കാട് എഐ ക്യമാറ വണ്ടിയിടിച്ച് തകർന്നു: പോസ്റ്റും ക്യാമറയും തൊട്ടടുത്ത പറമ്പിൽ തള്ളി

> **Lead Summary:** **പാലക്കാട്**: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വണ്ടിയിടിച്ച് തകർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് വണ്ടിയിടിച്ച് മറിഞ്ഞ് വീണത്. ഇടിച്ച വാഹനം നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻതോപ്പിലാണ്ക ണ്ടെത്തിയത്.

## Article Content

**പാലക്കാട്**: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വണ്ടിയിടിച്ച് തകർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് വണ്ടിയിടിച്ച് മറിഞ്ഞ് വീണത്. ഇടിച്ച വാഹനം നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻതോപ്പിലാണ്ക ണ്ടെത്തിയത്.

തകർന്നുവീണ പോസ്റ്റ് വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലേക്ക് ഇട്ടതെന്നാണ് സംശയിക്കുന്നത്.പോസ്റ്റിൽ വാഹനം മനപ്പൂർവം ഇടിച്ചതാണെന്നും സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120903/palakkad)