രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ.

രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ.
Jun 9, 2023 11:55 AM | By sukanya

രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ മെഡിക്കൽ കോളജുകൾ കേന്ദ്ര സർക്കാർ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കൽ കോളജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത് തമിഴ്നാട്ടിലും കർണാടകയിലും മൂന്നു വീതം മെഡിക്കൽ കോളജുകൾ അനുവദിച്ചപ്പോ കേരളത്തിന് ഒന്നു പോലും നൽകിയില്ല.

നിലവിൽ അനുവദിച്ച കോളജുകളിൽ 30 സർക്കാർ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ് ആന്ധ്രാപ്രദേശിൽ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന്, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രണ്ട് വീതം, മഹാരാഷ്ട്രയിൽ നാല്, മധ്യപ്രദേശിൽ ഒന്ന്, നാഗാലാൻഡിൽ ഒന്ന്, ഒഡീഷയിൽ രണ്ട്, രാജസ്ഥാനിൽ അഞ്ച്, ബംഗാളിൽ രണ്ട്, യുപിയിൽ ഒന്ന് എന്നിങ്ങനെയാണ് കേന്ദ്രം മെഡിക്കൽ കോളജുകൾ അനുവദിച്ചിരിക്കുന്നത്. അതേസമയം, വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് അനുവദിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും തഴയുകയാണ് ഉണ്ടായത്. 

Medical college

Next TV

Related Stories
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

Sep 28, 2023 01:04 PM

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ...

Read More >>
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

Sep 28, 2023 10:44 AM

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം...

Read More >>
താല്‍ക്കാലിക നിയമനം

Sep 28, 2023 10:29 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Sep 28, 2023 09:19 AM

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു

Sep 28, 2023 07:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories