മണത്തണ: പ്രിയദർശിനി സാംസ്കാരിക വേദിയുടെയും സ്വാശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. തോമസ് പാറക്കൽ, ജോണി ചിറമേൽ, കെ സി രാമകൃഷ്ണൻ, ജോസ് വലിയവീട്ടിൽ, മുഹമ്മദ് കെ, സിജോ മങ്കുഴി, പ്രേമൻ, സതീശൻ, ഷിബു പുതുശ്ശേരി, എന്നിവർ പങ്കെടുത്തു.
Oommen Chandy commemoration at Manathana.