---
title: "ചിങ്ങം ഒന്ന് കര്‍ഷകദിനാഘോഷവും ,കർഷക കൂട്ടായ്മയും നാളെ കേളകത്ത്"
english_title: "Singham 1 farmers' day celebration and farmer association tomorrow in Kelaka "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139457/singham-1-farmers-day-celebration-and-farmer-association-tomorrow-in-kelaka"
published_at: "2023-08-16T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcdd6daddf9_gfdfhgh.jpg"
keywords: []
---

# ചിങ്ങം ഒന്ന് കര്‍ഷകദിനാഘോഷവും ,കർഷക കൂട്ടായ്മയും നാളെ കേളകത്ത്

> **Lead Summary:** **കേളകം:** കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേളകം ഗ്രാമ പഞ്ചായത്ത് ,കൃഷി ഭവനും സംയുക്തമായി കര്‍ഷകദിനാഘോഷവും ,കർഷക കൂട്ടായ്മയും നടത്തും. കേളകം സെൻ്റ് ജോർജ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ആഗസ്റ്റ് 17ന് രാവിലെ ഒമ്പതരക്ക് പി.സന്തോഷ് കുമാർ എം.പി. ഉൽഘാടനം ചെയ്യും.

## Article Content

**കേളകം:** കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേളകം ഗ്രാമ പഞ്ചായത്ത് ,കൃഷി ഭവനും സംയുക്തമായി കര്‍ഷകദിനാഘോഷവും ,കർഷക കൂട്ടായ്മയും നടത്തും. കേളകം സെൻ്റ് ജോർജ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ആഗസ്റ്റ് 17ന് രാവിലെ ഒമ്പതരക്ക് പി.സന്തോഷ് കുമാർ എം.പി. ഉൽഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139457/singham-1-farmers-day-celebration-and-farmer-association-tomorrow-in-kelaka)