പേരാവൂര്‍: പൊള്ളുന്ന വിലകയറ്റം നിയന്ത്രിക്കുക,മാവേലി സ്റ്റോറുകളിലെ സാധന ദൗര്‍ലഭ്യത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ മാവേലി സ്റ്റോറിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.
Evening dharna in front of Peravoor Maveli Store.