---
title: "കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിലെ കാലാവധി പൂർത്തിയായ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി."
english_title: "Kottiyur Devaswom Board of Trustees bid farewell to outgoing members. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142104/kottiyur-devaswom-board-of-trustees-bid-farewell-to-outgoing-members"
published_at: "2023-08-27T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb113358c1c_kottiyoor_temple.jpg"
keywords: []
---

# കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിലെ കാലാവധി പൂർത്തിയായ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.

> **Lead Summary:** ** കൊട്ടിയൂർ: **കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിലെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവായ കണ്ണൂർ എ.ഡി.എം ശ്രീ. കെ.കെ ദിവാകരൻ, ശ്രീ. പി.ആർ ലാലു, കൊട്ടിയൂർ എന്നിവർക്ക് ദേവസ്വത്തിൽ നിന്നും യാത്രയയപ്പ് നൽകി.

## Article Content

** കൊട്ടിയൂർ: **കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിലെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവായ കണ്ണൂർ എ.ഡി.എം ശ്രീ. കെ.കെ ദിവാകരൻ, ശ്രീ. പി.ആർ ലാലു, കൊട്ടിയൂർ എന്നിവർക്ക് ദേവസ്വത്തിൽ നിന്നും യാത്രയയപ്പ് നൽകി.

ബഹു ചെയർമാൻ കെ.സി സുബ്രമണ്യൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന് പ്രസ്തുത യോഗത്തിൽ ട്രസ്റ്റിമാരായ ശ്രീ. സി.കെ കുഞ്ഞികൃഷ്ണൻ നായർ, എ.ദാമോദരൻ നായർ, . ടി നാരായണൻ നായർ, തഹസിൽദാർ ചന്ദ്രശേഖരൻ, രവീന്ദ്രൻ ,എൻ. പ്രശാന്ത്, എന്നിവരും ജീവനക്കാരെ പ്രതിനിധീകരിച്ച് വി.കെ സുരേഷും സംസാരിച്ചു. ശ്രീ കെ.കെ ദിവാകരൻ, ശ്രീ പി.ആർ. ലാലു എന്നിവർ മറുപടി പ്രസംഗം നടത്തുകയും ചെയ്തു. യോഗത്തിൽ എക്സി. നാരായണൻ സ്വാഗതവും, കെ.ദേവൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142104/kottiyur-devaswom-board-of-trustees-bid-farewell-to-outgoing-members)