പേരാവൂര്‍: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പേരാവൂര്‍ ലീജിയന്റെ നേതൃത്വത്തില്‍ അധ്യാപകദിനത്തില്‍ അധ്യാപകരായ ദാമോദരന്‍ നമ്പൂതിരി ,കെ മുഹമ്മദ്,കെ രാജന്‍ മാസ്റ്റര്‍, ചന്ദ്രമതി എന്നിവരെ ആദരിച്ചു. സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പേരാവൂര്‍ ലീജിയന്‍ പ്രസിഡണ്ട് മനോജ് താഴെപ്പുര, വൈസ് പ്രസിഡണ്ട് കെ ടി തോമസ്, ജോയിന്റ് സെക്രട്ടറി സജീവന്‍ കളത്തില്‍, സി സി കുരുവിള, കെ കെ ശശി, വര്‍ഗീസ് വെളുത്തപാറ എന്നിവര്‍ പങ്കെടുത്തു.
Teachers were felicitated under the leadership of Senior Chamber International Peravoor Legion.