എടവക: ഭിന്നശേഷി സൗഹൃദ പഞ്ചായത്തായ എടവക ഗ്രാമ പഞ്ചായത്ത് റീഹാബ് ഫെഡറേഷന്റെ സഹകരണത്തോടെ സൗജന്യമായി സഹായ ഉപകരണങ്ങള്‍ ഭിന്ന ശേഷിക്കാര്‍ക്ക് വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
Assistive devices were distributed to the differently abled.