---
title: "സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148416/rain"
published_at: "2023-09-23T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ea1b620fea_download_(76).jpeg"
keywords: []
---

# സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ പരക്കെ മഴ തുടരാനാണ് സാധ്യത. ഉയർന്ന തിരമാല ജാഗ്രത നിർദേശമുണ്ടെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. 

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ പരക്കെ മഴ തുടരാനാണ് സാധ്യത. ഉയർന്ന തിരമാല ജാഗ്രത നിർദേശമുണ്ടെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148416/rain)