കേളകം : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേളകം ടൗണും പരിസരവും സി സി ടി വി നിരീക്ഷണത്തിലായി.
കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം ഹേമലത ക്യാമറയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു.
Kelakam town and its surroundings are now under CCTV surveillance.