---
title: "അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദിൽ  നബിദിനാഘോഷം: മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികൾക്ക്  തുടക്കമായി"
english_title: "Celebration of Nabi Day at Muhiuddin Juma Masjid, Atakadhot: Madrasah students' artistic performances have begun "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149438/celebration-of-nabi-day-at-muhiuddin-juma-masjid-atakadhot-madrasah-students-artistic-performances-have-begun"
published_at: "2023-09-27T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65143f7c2747a_ms_kerala_(40).jpg"
keywords: []
---

# അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദിൽ  നബിദിനാഘോഷം: മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികൾക്ക്  തുടക്കമായി

> **Lead Summary:** **കേളകം: **അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികൾക്ക് തുടക്കമായി.

## Article Content

**കേളകം: **അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികൾക്ക് തുടക്കമായി.

മസ്ജിദ്ഇമാം വി.എം.അബ്ദുൽ സലാം ബാഖവി അൽ ഖാസിമിയുടെ അദ്ധക്ഷത വഹിച്ചു.മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് കെ.കെബീർ കുഴിക്കരക്കാട്ടിൽ, അബ്ദുൽ ഖാദർ മൗലവി ,അലിക്കുട്ടി മൗലവി, വി.ഐ.സമദ്, എൽ.ഐ.അസീസ്, കെ.എ.ജബ്ബാർ, തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.

നബിദിനാഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ എട്ടിന് നബിദിന റാലി നടത്തും. തുടർന്ന് മൗലിദ് പാരായണം, അന്നദാനം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149438/celebration-of-nabi-day-at-muhiuddin-juma-masjid-atakadhot-madrasah-students-artistic-performances-have-begun)