പേരാവൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സാംസ്‌കാരികവേദി പേരാവൂര്‍ ബ്ലോക്ക് വയോജന ദിനാചരണം പേരാവൂര്‍ ഡോ.ഭാസ്‌കരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്നു.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍ ഉദ്ഘാടനം ചെയ്തു.
Elderly Day celebration was held